സിബിഎസ്ഇ പരീക്ഷകള്‍ മാര്‍ച്ച് 9ന്

Monday 9 January 2017 10:13 pm IST

ന്യൂദല്‍ഹി: സിബിഎസ്ഇ 10,12 ക്‌ളാസുകളിലേക്കുള്ള പരീക്ഷ അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് മാറ്റിവച്ചു. പുതുക്കിയതനുസരിച്ച് മാര്‍ച്ച് 9ന് തുടങ്ങും. പത്താം ക്‌ളാസ് പരീക്ഷ ഏപ്രില്‍ 10നും 12ാം ക്‌ളാസ് പരീക്ഷ ഏപ്രില്‍ 29നും സമീപിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.