കണ്ണൂര്‍: ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനോടനുബന്ധിച്ചുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ലക്ചറര്‍ (ഇംഗ്ലീഷ്, എംകോം,എംബിഎ+നെറ്റ്), ലീഗല്‍ ഓഫീസര്‍ (എല്‍എല്‍ബി), കസ്റ്റമര്‍ മാനേജര്‍ (ബിരുദം) റിസപ്ഷനിസ്റ്റ് (ബിരുദം, സ്ത്രീ), ടെക്നീഷ്യന് (രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം -ഓട്ടോമൊബൈല്‍, പുരുഷന്), എക്സസറീസ് സെയില്‍സ് എക്സിക്യൂട്ടീവ് (+2, പുരുഷന്), ബാക്ക് ഓഫീസ് സ്റ്റാഫ് (ബിരുദം, സ്ത്രീ), ടീം ലീഡര്‍ (രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം -ഓട്ടോമൊബൈല്‍, പുരുഷന്), ഷോറൂം സെയില്‍സ് എക്സിക്യൂട്ടീവ് (ബിരുദം, സ്ത്രീ), ഫീല്‍ഡ് സെയില്‍സ് എക്സിക്യൂട്ടീവ് (+2), ക്രഡിറ്റ് ഓഫീസര്‍ (ബിരുദം), സെയില്‍സ് എക്സിക്യൂട്ടീവ് (എസ് എസ് എല്‍ സി/+2) തസ്തികകളില്‍ 13 ന് രാവിലെ 10 മണി മുതല്‍ 1.30 വരെ ഇന്റര്‍വ്യൂ നടത്തും.
യോഗ്യരായ 35 വയസ്സില്‍ കുറവ് പ്രായമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവില്‍ പെങ്കടുക്കാം. നിലവില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കും ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഫോണ്‍ 04972707610, 8156955083.
പ്രതികരിക്കാൻ ഇവിടെ എഴുതുക: