തളിപ്പറമ്പ്: അഖില ഭാരത അയ്യപ്പ സേവാ സംഘം തളിപ്പറമ്പ് താലൂക്ക് യൂണിയന്റെ നേതൃത്വത്തില്‍ പരിയാരം കോരന്‍പീടിക കാവുംചാലിലെ അന്നദാന കേമ്പില്‍ സമൂഹ സദ്യ നടത്തി. നാട്ടുകാരുടെ നേതൃത്വത്തില്‍ 2500ഓളം പേര്‍ക്കാണ് കഴിഞ്ഞ ദിവസം സമൂഹ സദ്യ നടത്തിയത്. പരിയാരം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം മേല്‍ശാന്തി പാച്ചമംഗലം നാരായണന് നമ്പൂതിരിപ്പാട്, ഫാ.ബെന്നി മണപ്പാട്ട്, അലി ഫൈസി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: