അമ്മയെ വണങ്ങി മോദി സമ്മേളനത്തിനെത്തി

Tuesday 10 January 2017 11:53 pm IST

ഗാന്ധിനഗര്‍: വൈബ്രന്റ് ഗുജറാത്ത് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യമെത്തിയത് അമ്മ ഹീരാ ബെന്നിന്റെ അടുത്ത്. അമ്മക്കൊപ്പം പ്രാതല്‍ കഴിച്ച് കുറച്ചുസമയം ചെലവിട്ട ശേഷമാണ് സമ്മേളന സ്ഥലത്തേക്ക് പോയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.