ദമാസ്ക്കസ്: മനസാക്ഷി മരവിപ്പിക്കുന്ന പുതിയ ഐഎസ് വീഡിയോ പുറത്ത്. തൊപ്പിയും കറുപ്പു വേഷവുമണിഞ്ഞ കുട്ടി സിറിയയില്‍ തടവുകാരനെ വെടിവച്ചു കൊല്ലുന്നതിന്റെ ദൃശ്യമാണ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്.
ഒരു കുഴിയില്‍ കെട്ടിയിട്ടിരിക്കുന്ന തടവുപുള്ളിയുടെ അടുത്തേക്ക് കുട്ടി നടന്നുവരുന്നതും ഒരാള്‍ അവന്റെ കൈയില്‍ തോക്കു നല്‍കുന്നതും ഒരു സെക്കന്റു പോലും പാഴാക്കാതെ അവന് തടവുകാരനെ വെടിവച്ചുകൊല്ലുന്നതുമാണ് വീഡിയോയില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: