പാലത്തില്‍ വിള്ളല്‍

Wednesday 11 January 2017 3:07 pm IST

കൊട്ടാരക്കര: ഏനാത്ത് പാലത്തില്‍ വിള്ളല്‍ കണ്ടത് പരിഭ്രാന്തി പരത്തി. ഇന്നലെ വൈകിട്ട് 6.30ന് വലിയ ശബ്ദത്തോടെയാണ് വിളല്‍ പ്രത്യക്ഷപ്പെട്ടു. ഏറെ നേരം ഗതാഗതം സ്തംഭിച്ചു. പോലീസ് എത്തി ഒരുവശത്തുകൂടി മാത്രമായി ഗതാഗതം പുനസ്ഥാപിച്ചു. പാലത്തിന് ബലക്ഷയമുള്ളതായി കണ്ടെത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.