കണ്ണൂര്‍: 57-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ പ്രചരണാര്‍ത്ഥം ഇന്ന് വൈകിട്ട് 3 മണിക്ക് വിളംബര ജാഥ നടത്തും. കണ്ണൂര്‍ റെയില്‍വെ മുത്തപ്പന് ക്ഷേത്ര പരിസരത്ത് നിന്നും ആരംഭിക്കുന്ന ജാഥ ടൗണ്‍ സ്ക്വയറില്‍ സമാപിക്കും. സംഘാടകസമിതി അംഗങ്ങള്‍ക്ക് പുറമെ സ്കൗട്ട്സ് ആന്റ് ഗൈഡ്സ്, ജൂനിയര്‍ റെഡ് ക്രോസ്, എന്‍സിസി, അധ്യാപക വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ ജാഥയില്‍ അണിനിരക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: