കണ്ണൂര്‍: എസ്പിസിഎ ജന്തുക്ഷേമ വാരാചരണത്തിന്റെ ഭാഗമായി 15ന് വിദ്യാര്‍ത്ഥികള്‍ക്ക് ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. എല്‍കെജി, യുകെജി, എല്‍പി, യുപി, ഹൈസ്കൂള്‍ എന്നീ നാലു വിഭാഗങ്ങളിലായി നടത്തുന്ന മത്സരം കാലത്ത് 10 മണിക്ക് തളാപ്പിലെ എസ്പിസിഎ കാമ്പസില്‍ സംഘടിപ്പിക്കും. മൃഗങ്ങളെ സ്നേഹിക്കൂ.., അവയോടുള്ള അവഗണന അവസാനിപ്പിക്കൂ.. എന്ന സന്ദേശമായിരിക്കും മത്സരത്തിനാധാരം. രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും ഫോണ്‍: 0497 2700616, 9497309106.
പ്രതികരിക്കാൻ ഇവിടെ എഴുതുക: