ലെനോവോ പി2 സ്മാര്‍ട്‌ഫോണ്‍

Thursday 12 January 2017 9:17 pm IST

കൊച്ചി: ഏറ്റവും കൂടുതല്‍ സമയം ചാര്‍ജ് നില്‍ക്കുന്ന, ഏറ്റവും വേഗത്തില്‍ ചാര്‍ജ് നില്‍ക്കുന്ന, ഏറ്റവും വേഗത്തില്‍ ചാര്‍ജാകുന്ന സ്മാര്‍ട്‌ഫോണ്‍ ലെനോവോ പി2 വിപണിയിലെത്തി. മൂന്നു ദിവസം വരെ ചാര്‍ജ് നില്‍ക്കുന്ന 5100 എംഎഎച്ച് ഹൈഡെന്‍സിറ്റി ബാറ്ററിയാണ് പ്രധാന പ്രത്യേകത. കേവലം 10 മിനിറ്റുകൊണ്ട് 10 മണിക്കൂര്‍ ചാര്‍ജ് ലഭിക്കുന്ന റാപിഡ് ചാര്‍ജര്‍ മറ്റൊരു മറ്റൊരു പ്രത്യേകതയാണ്. 16,999 രൂപയ്ക്ക് ഫ്‌ളിപ്കാര്‍ട്ടില്‍ ലഭ്യം.റെസ്‌പോണ്‍സീവ് ഫിംഗര്‍പ്രിന്റ് സ്‌കാനറാണ് ലെനോവോ പി2-വിന്റെ മറ്റൊരു പ്രത്യേകത.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.