ബീഹാര്‍: ബീഹാറില്‍ മദ്യനിരോധനം നിലവില്‍ വന്നിട്ടും 13% കുറ്റകൃത്യങ്ങള്‍ കൂടിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിരോധനം ഏര്‍പ്പെടുത്തിയ സമയത്ത് കുറ്റകൃത്യങ്ങളില്‍ നല്ല കുറവുണ്ടായിരുന്നു.
നിയമസഭാ തെരഞ്ഞടുപ്പു വാഗ്ദാനമായി നിതീഷ്കുമാര്‍ മുന്നോട്ടുവച്ചതില്‍ മുഖ്യമായിരുന്നു മദ്യനിരോധനം. സ്ത്രീകളില്‍ അത് നല്ല ചലനമുണ്ടാക്കുകയുംചെയ്തു. എന്നാല്‍ പിന്നീട്കോടതി ഇടപെട്ട് നിരോധനത്തില്‍ ഇളവുവരുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: