കൊച്ചി: ഉദയംപേരൂര്‍ പഞ്ചായത്തില്‍ പതിനൊന്നാംവാര്‍ഡില്‍ സൗത്ത് പറവൂര്‍ പള്ളികടവിന് സമീപം 100 മീറ്റര്‍ വടക്കുമാറി എംഎല്‍എ റോഡിന് പടിഞ്ഞാറുഭാഗത്തുള്ള കണ്ടല്‍കാടുകള്‍ വെട്ടിനിരത്തി വില്ലേജ് അധികാരികളുടെയും മറ്റും അനുവാദമില്ലാതെ വ്യാപകമായി കായല്‍നികത്തുന്നത് അധികാരികളുടെ ശ്രദ്ധയില്‍പെട്ടിട്ടും ഇതുവരെയും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: