റോഡ് ഉപരോധം നടത്തും

Friday 13 January 2017 1:10 am IST

കണ്ണാടിപ്പറമ്പ്: വാരംകടവ്, സ്റ്റെപ് റോഡ് മെക്കാഡം ടാറിംഗ് പണി ഉടന്‍ പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യസായി സമിതി, വ്യാപാരി വ്യവസായി ഏകോപന സമിതി, ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ എന്നീ സംഘടനകളുടെ ആഭിമുഖ്യത്തില്‍ പഞ്ചായത്ത് അധികാരികള്‍ക്കും മയ്യില്‍ പോലീസിനും നിവേദനം നല്‍കി. ഈ ആവശ്യമുന്നയിച്ച് 14ന് കണ്ണാടിപ്പറമ്പില്‍ റോഡ് ഉപരോധം നടത്തുമെന്ന് സംയുക്ത സമിതി തീരുമാനിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.