കണ്ണൂര്‍: കേരള ഗവണ്മെന്റ് ഡ്രൈവേഴ്സ് അസോസിയേഷന് (കെജിഡിഎ) അമ്പതാം കണ്ണൂര്‍ ജില്ലാ സമ്മേളനവും സുവര്‍ണ്ണ ജൂബിലി ഡയറി പ്രകാശനവും 14ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഹാളില്‍വെച്ച് നടക്കും. കെജിഡിഎ ജില്ലാ പ്രസിഡണ്ട് ബാബു പാറയിലിന്റെ അധ്യക്ഷതയില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ഉദ്ഘാടനം ചെയ്യും. സുവര്‍ണ്ണ ജൂബിലി ഡയറി പ്രകാശനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ദിവ്യ നിര്‍വ്വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: