കണ്ണൂര്‍: സംസ്ഥാന സ്കൂള്‍ കലോത്സവത്തിനായി കണ്ണൂരിലെത്തുന്ന കലാകാരന്മാരെ താമസിപ്പിക്കുന്ന വിദ്യാലയങ്ങളുടെ ചാര്‍ട്ട് എഡിഎം ഇ.മുഹമ്മദ് യുസഫ് വിദ്യാലയങ്ങളുടെ പ്രധാനാധ്യാപകര്‍ക്ക് കൈമാറി പ്രകാശനം ചെയ്തു. ചെയര്മാന് വെളേളാറ രാജന് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ അജിത് മാട്ടൂല്‍, കോര്പ്പറേഷന് കൗണ്‍സിലര്‍ ടി.രവീന്ദ്രന്, ഡിഡിഇ എം.ബാബുരാജ്, പത്മരാജന്, ടി.പ്രകാശന്, എം. മഹേഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കണ്‍വീനര്‍ ഒ.കെ.ജയകൃഷ്ണന് സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: