സ്‌കോളര്‍ഷിപ്പ് വിതരണ ഉദ്ഘാടനം

Friday 13 January 2017 1:19 am IST

കണ്ണൂര്‍: സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്‍പനക്കാരുടെയും മക്കള്‍ക്ക് വിദ്യാഭ്യാസ അവാര്‍ഡ്-സ്‌കോളര്‍ഷിപ്പ് വിതരണത്തിന്റെ ഉദ്ഘാടനം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ 18 ന് ഉച്ച്ക്ക് 3 മണിക്ക് ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ എം.വി.ജയരാജന്‍ നിര്‍വ്വഹിക്കും. അര്‍ഹരായ മുഴുവന്‍ വിദ്യാര്‍ത്ഥികളും പങ്കെടുക്കണമെന്ന് ജില്ലാ ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.