കണ്ണൂര്‍: എബിവിപി ജില്ലാ ജോയിന്റ് കണ്‍വീനര്‍ പ്രിജു, സംസ്ഥാന സമിതി അംഗം ശ്രുതി എന്നിവര്‍ക്കുനേരെ നടന്ന് എസ്എഫ്ഐ അക്രമത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലയിലെ മാഹി ഉള്‍പ്പെടെയുള്ള ക്യാമ്പസുകളില്‍ എബിവിപി ഇന്ന് പഠിപ്പ് മുടക്കുമെന്ന് എബിവിപി ജില്ലാ കണ്‍വീനര്‍ ടി.വി.പ്രേംസായി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: