ഇരിട്ടി: പടിയൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവം സമാപിച്ചു. ഇതോടനുബന്ധിച്ച് വയത്തൂര് കാലിയാര് ശിവക്ഷേത്രത്തില്‍ നിന്നും ദീപവും തിരിയും കൊണ്ടുവരല്‍, പടിയൂര്‍ പൊടിക്കളം ഭഗവതി ക്ഷേത്രത്തില്‍ നിന്നും കലവറ നിറക്കല്‍ ഘോഷയാത്ര, കണ്ണങ്കാട്ട് ഭഗവതി, പുലിയൂര്കാളി, മുച്ചിലോട്ട് ഭഗവതി എന്നീ തെയ്യക്കോലങ്ങളും ഉണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: