റബ്ബര്‍ തോട്ടത്തിന് തീപിടിച്ചു

Friday 13 January 2017 1:32 am IST

മട്ടന്നൂര്‍: ചാവശ്ശേരി പറമ്പ് മഞ്ചക്ക് സമീപം റബ്ബര്‍ തോട്ടത്തിന് തീപിടിച്ചു. മൂന്ന് ഏക്കറോളം സ്ഥലത്താണ് തിപിടുത്തം ഉണ്ടായത്. രാഘവന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് റബ്ബര്‍ തോട്ടം. നിരവധി റബ്ബര്‍ മരങ്ങള്‍ തീപിടുത്തത്തില്‍ നശിച്ചു. മട്ടന്നൂരില്‍നിന്നെത്തിയ അഗ്നശമന സേനയാണ് തീയണച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.