സ്വാമി വിവേകാനന്ദന് മോദിയുടെ പ്രണാമം

Friday 13 January 2017 2:31 am IST

ന്യൂദല്‍ഹി: സ്വാമിവിവേകാനന്ദന്റെ ജന്മ•വാര്‍ഷിക ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. ''മഹാനായ സ്വാമിവിവേകാനന്ദന് ഞങ്ങള്‍ പ്രണാമം അര്‍പ്പിക്കുകയുംതലമുറകളുടെമനസുകളെസ്വാധീനിക്കുന്ന അദ്ദേഹത്തിന്റെചിന്തകളെയുംദര്‍ശനങ്ങളെയുംസ്മരിക്കുകയുംചെയ്യുന്നു'', പ്രധാനമന്ത്രി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.