കൊട്ടാരക്കര: സഹകാര്‍ഭാരതി സ്ഥാപനദിനവും അക്ഷയശ്രീ യൂണിറ്റുകളുടെ കൂട്ടായ്മായും കൊട്ടാരക്കര ഭാസ്കരദ്യൂതിയില് നടന്നു. സഹകാര്‍ഭാരതി മെമ്പര്‍ഷിപ്പ് വിതരണഉദ്ഘാടനം ആര്‍എസ്എസ് വിഭാഗ് സഹകാര്യവാഹക് എസ്.അശോകന്, എന്‍എസ്എസ് താലൂക് യൂണിയനംഗം ബി.രാജശേഖരന്‍നായര്‍ക്ക് നല്കി നിര്‍വഹിച്ചു. സഹകാര്‍ ഭാരതി ജില്ലാ വൈസ്പ്രസിഡന്റ് ബി.ജയകുമാര്‍, ജില്ലാ സംഘടനാസെക്രട്ടറി ആര്.വേണു എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: