അധികചാര്‍ജ് എണ്ണക്കമ്പനികളും ബാങ്കുകളും വഹിക്കും

Friday 13 January 2017 7:09 pm IST

ന്യൂദല്‍ഹി: പെട്രോള്‍ പമ്പുകളിലെ കാര്‍ഡ് ഇടപാടുകള്‍ക്കുള്ള അധിക ചാര്‍ജ് എണ്ണക്കമ്പനികളും ബാങ്കുകളും വഹിക്കുമെന്ന് കേന്ദ്ര പ്രകൃതി വാതക മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍. കാര്‍ഡ് ഉപയോഗിക്കുന്നതിന്റെ അധികം ചാര്‍ജ് ഉപയോക്താക്കള്‍ വഹിക്കേണ്ടതില്ല. പമ്പുടമകളോ ഉപയോക്താക്കളോ ഡിജിറ്റല്‍ പണമിടപാടില്‍ അധികബാധ്യത വഹിക്കേണ്ടതില്ല. പെട്രോള്‍ പമ്പുകളെയും ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.