ഗുജറാത്തില്‍ ബുള്ളറ്റ് ട്രെയിന്‍ 77,000 കോടിയുടെ കരാര്‍

Friday 13 January 2017 7:12 pm IST

ഗാന്ധിനഗര്‍: അഹമ്മദാബാദ് മുബൈ പാതയില്‍ ബുള്ളറ്റ് ട്രെയിനിന് ഗുജറാത്ത് സര്‍ക്കാരും റെയില്‍വേയും തമ്മില്‍ കരാറായി. 77,000 കോടിയുടെ കരാറാണ് ഒപ്പിട്ടത്. മൊത്തം വരുന്ന ചെലവ് 1.10 ലക്ഷം കോടിയാണ്. 70 ശതമാനം ഗുജറാത്ത് സര്‍ക്കാര്‍ വഹിക്കും. 508 കിലോമീറ്റര്‍ രണ്ടു മണിക്കൂര്‍ കൊണ്ട് താണ്ടാന്‍ കഴിയും വിധമാണ് ബുള്ളറ്റ് ട്രെയിന്‍ സര്‍വ്വീസ് തുടങ്ങുക. 350 കിലോമീറ്ററാണ് പരമാവധി വേഗത.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.