ഐങ്കൊമ്പ്: റോഡ് സുരക്ഷാ വാരാചരണത്തോടനുബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പിന്റെ പാലാ സബ് ആര്.ടി.ഒ.യുടെ ആഭിമുഖ്യത്തില്‍ റോഡ് സുരക്ഷാ ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു. ഐങ്കൊമ്പ് അംബികാ വിദ്യാഭവന് സ്കൂളില്‍ നടന്ന പരിപാടി പാലാ ജോയിന്റ് ആര്‍ടി ടോജോ എം തോമസ് ഉദ്ഘാടനം ചെയ്തു. പാലാ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ഐസക് തോമസ് ക്ലാസുകള്‍ നയിച്ചു. ബി. ആഷാകുമാര്‍, റോഷന് കെ, സ്കൂള്‍ പ്രസിഡന്റ് ഡോ. എന്‍.കെ. മഹാദേവന്, പ്രിന്‍സിപ്പല്‍ എം.എസ്. ലളിതാംബിക കുഞ്ഞമ്മ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: