കണ്ണൂര്‍: എസ്പിസിഎയുടെ ആഭിമുഖ്യത്തില്‍ ഇന്ന് മുതല്‍ 20 വരെ സംഘടിപ്പിക്കുന്ന ജന്തുക്ഷേമ വാരാചരണത്തിന് ഇന്ന് കാലത്ത് 9.30 ന് എസ്പിസിഎ പരിസരത്ത് പ്രസിഡണ്ട് അഡ്വ.കെ.കെ.ബാലറാം പതാകയുയര്‍ത്തുന്നതോടെ ആരംഭിക്കും. വാരാചരണത്തിന്റെ ഉദ്ഘാടനത്തെ തുടര്‍ന്ന് ഡോ.കെ.രവിവര്‍മ്മയുടെ നേതൃത്വത്തില്‍ മൃഗങ്ങള്‍ക്ക് സൗജന്യ വൈദ്യ പരിശോധനയും സൗജന്യ പേവിഷ പ്രതിരോധ കുത്തിവെപ്പും നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: