മട്ടന്നൂര്‍: ജനാവാസകേന്ദ്രങ്ങളില്‍ കക്കൂസ് മാലിന്യം തള്ളിയതായി പരാതി. മട്ടന്നൂര്‍-കണ്ണൂര്‍ റോഡില്‍ കൊതേരി നാഗവളവ് ടിടിസി കോളേജിന് മുമ്പിലും മട്ടന്നൂര്‍ ഇരിട്ടി റോഡില്‍ ഗ്രാമീണ്‍ ബാങ്കിന് മുന്നിലുമാണ് കക്കൂസ് മാലിന്യം തള്ളിയത്. ടാങ്കര്‍ ലോറിയില്‍ കൊ ണ്ടുവന്ന മാലിന്യം റോഡരികില്‍ ഒഴുക്കിവിടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: