ബ്രഹ്മപുത്രയുടെ മാനസപുത്രന്‍ ശ്രീ ശങ്കര്‍ദേവ് : പുസ്തകം പ്രകാശനം ചെയ്തു

Saturday 14 January 2017 3:28 pm IST

തളിപ്പറമ്പ്: തളിപ്പറമ്പില്‍ നടന്ന സ്വര്‍ഗീയ ഭാസ്‌കര്‍ റാവു അനുസ്മരണ സമ്മേളന ത്തില്‍ കുരുക്ഷേത്ര പ്രകാശന്‍ പബ്ലിഷ് ചെയ്ത പി.പി.രമേഷ് ബാബു വിവര്‍ത്തനം ചെയ്ത ബ്രഹ്മപുത്രയുടെ മാനസപുത്രന്‍ ശ്രീ ശങ്കര്‍ ദേവ് എന്ന പുസ്തകത്തിന്റെ പ്രകാശന കര്‍മ്മം രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്ത കാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ കുഞ്ഞപ്പന്‍ മാസ്റ്റര്‍ക്ക് നല്‍കി നിര്‍വ്വഹിച്ചു. ചടങ്ങില്‍ വിഭാഗ് സംഘചാലക് സി.ചന്ദ്രശേഖരന്‍, അഡ്വ: സി.കെ.ശ്രീനിവാസന്‍, പി.പി.മുകുന്ദന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.