അര്‍ബന്‍ ബാങ്ക് നിക്ഷേപക സംഗമം സംഘടിപ്പിച്ചു

Saturday 14 January 2017 3:44 pm IST

കണ്ണൂര്‍: കണ്ണൂര്‍ കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക് നിക്ഷേപക സംഗമം സംഘടിപ്പിച്ചു. ദിനേഷ് മിനി ഓഡിറ്റോറിയത്തില്‍ കണ്ണൂര്‍ റേഞ്ച് ഇന്‍കം ടാക്‌സ് കമ്മീഷണര്‍ കെ.സധാനന്ദന്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ കെ.പ്രമോദിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ സി എ പി.എ.ജേക്കബ്, പ്രൊഫഷണല്‍ ഡയറക്ടര്‍ കെ.പി.മോഹനന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രൊഫഷണല്‍ ഡയറക്ടര്‍ ടി.വി.മാധവന്‍ സ്വാഗതവും ജനറല്‍ മാനേജര്‍ പി.രൂപ നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.