ആലപ്പുഴ: മതമൗലികവാദ സംഘടനയായ ജമാഅത്തെ ഇസ്ളാമിയുടെ ജില്ലാ സമ്മേളനത്തിന്റെ ബ്രോഷര്‍ ജില്ലാകളക്ടര്‍ പ്രകാശനം ചെയ്തത് വിവാദമായി. ഇസ്ലാം സന്തുലിതമാണെന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന സമ്മേളനത്തിന്റെ ബ്രോഷറാണ് ജില്ലാ കളക്ടര്‍ വീണാ എന്‍. മാധവന് പ്രകാശനം ചെയ്തത്.
മതമൗലികവാദത്തിന് അടിത്തറയൊരുക്കിയ പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമിയെന്നാണ് പല ഇസ്ലാമിക സംഘടനകള്‍ പോലും വിമര്‍ശിക്കുന്നത്. പല തവണ സംഘടനയെ നിരോധിച്ചിട്ടുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: