മകരവിളക്ക് വരുമാനം 52.75 കോടി രൂപ

Saturday 14 January 2017 8:01 pm IST

ശബരിമല: മകരവിളക്ക് ഉത്സവത്തിന് ജനുവരി 12 വരെ 52,75,47829 രൂപ നടവരവ് ലഭിച്ചതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാല കൃഷ്ണന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ 51,43,57302 രൂപ ആയിരുന്നു വരുമാനം. 1.31 കോടി അധികവരുമാനം ലഭിച്ചു. അപ്പം വില്‍പ്പനയില്‍ 3,53,91,125 രൂപയും അരവണയില്‍ 22,97,63,800 രൂപയും കാണിക്കയിനത്തില്‍ 18,79,77555 രൂപയും ലഭിച്ചു. നാണയം എണ്ണിത്തിട്ടപ്പെടുത്തിയിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.