ധാക്ക ആക്രമണത്തിന്റെ സൂത്രധാരന്‍ അറസ്റ്റില്‍

Saturday 14 January 2017 9:33 pm IST

ധാക്ക: ബംഗ്‌ളാദേശ്തലസ്ഥാനമായ ധാക്കയിലെ കോഫി ഹൗസ് ആക്രമണത്തിന്റെ സൂത്രധാരനായ ഗുല്‍ഷന്‍ റസീബ് അറസ്റ്റില്‍. ഇയാള്‍ക്കെതിരെ 22ല്‍ പരംകേസുകള്‍ നിലവിലുണ്ടെന്ന് ഡെപ്യൂട്ടി കമ്മീഷ്ണര്‍ അബ്ദുള്‍ മന്നന്‍ പറഞ്ഞു. താങ്ങില്‍ എന്ന സ്ഥലത്തുവച്ചാണ് ഇയാള്‍ അറസ്റ്റിലായത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.