ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം അഭിനന്ദിച്ചു

Saturday 14 January 2017 9:12 pm IST

പുന്നപ്ര: ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം പുന്നപ്ര ഗ്രാമസമിതിയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, റെയില്‍വേ മന്ത്രി സുരേഷ് പ്രഭു, റിച്ചാഡ് ഹെ എംപി എന്നിവര്‍ക്ക് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ രാത്രി 7.30ന് എറണാകുളത്തു നിന്നും ആലപ്പുഴ വഴി കൊല്ലത്തേക്കു പോകുന്ന 66309 നമ്പര്‍ മെമുവിനും രാത്രി 8.45ന് കൊല്ലത്തുനിന്ന് ആലപ്പുഴ വഴി എറണാകുളത്തേക്ക് പോകുന്ന 66310 നമ്പര്‍ മെമുവിനും രാത്രി 10.20ന് കായംകുളത്തുനിന്ന് ആലപ്പുഴയിലേക്ക് വരുന്ന പാസഞ്ചറിനും പുന്നപ്രയില്‍ സ്റ്റോപ്പ് അനുവദിച്ചതില്‍ അഭിനന്ദിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.