കൊല്‍ക്കത്ത: ഹിന്ദുസമൂഹത്തെ ശാക്തീകരിക്കാനാണ് ആര്‍എസ്എസിന്റെ ശ്രമമെന്ന് സര്‍സംഘചാലക് മോഹന്‍ ഭാഗവത്. സംഘം ആര്‍ക്കുമെതിരെ പ്രവര്‍ത്തിക്കുന്നില്ല. ഹിന്ദുഐക്യത്തിനാണ് ആര്‍എസ്എസ് നിലകൊള്ളുന്നതും.
കൊല്‍ക്കത്തയിലെ ബ്രിഗേഡ് പരേഡ് മൈതാനത്ത് മകരസംക്രാന്തിയോടനുബന്ധിച്ച് സംഘങ്കടിപ്പിച്ച സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇതില്‍ നിന്ന് ആര്‍ക്കും തങ്ങളെ തടയാനുമാവില്ല.ആര്‍എസ്എസ് ഇതിനു വേണ്ടി നിരന്തരം പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കും. അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: