കണ്ണൂര്‍: തലശേരി പുന്നോലില്‍ ട്രെയിന്‍ തട്ടി രണ്ടു സ്ത്രീകളും ഒരു കുട്ടിയും മരിച്ചു. തലശേരി സ്വദേശി നസീമ (50), സഹോദരി സുബൈദ (40), സുബൈദയുടെ പേരക്കുട്ടി അയ്ഹാന്‍ (2) എന്നിവരാണു മരിച്ചത്.
നാഗര്‍കോവില്‍-മംഗലാപുരം പരശുറാം എക്സ്പ്രസാണ് ഇടിച്ചത്. റെയില്‍വെ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ഇവരെ ട്രെയിന്‍ ഇടിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: