ഇസ്ലാമാബാദ്: വടക്കന്‍ പാക്കിസ്ഥാനില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 15 പേര് മരിക്കുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരിച്ചവരില്‍ രണ്ടു പേര് പോലീസുകാരാണ്. റാവല്‍പിണ്ടിയില്‍ നിന്നും ഗില്ഗിറ്റിലേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്.
അമിത വേഗത മൂലം ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: