ബാലാലയ പ്രതിഷ്ഠാവാര്‍ഷികം

Tuesday 17 January 2017 1:21 am IST

കൂത്തുപറമ്പ്: ആമ്പിലാട് ശ്രീ മഹാവിഷ്ണുക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠാവാര്‍ഷികവും വലിയ ബലിക്കല്ലിന്റെ ഗര്‍ഭന്യാസ ക്രിയകളും വിശേഷാല്‍ പൂജകളും 19 ന് നടക്കും. ക്ഷേത്രം തന്ത്രി ഇടവലത്ത് പുടയൂര് മനക്കല്‍ കുബേരന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ രാവിലെ 10.40 നും 11.37 നും ഇടയിലുള്ള മുഹൂര്‍ത്തത്തിലാണ് ചടങ്ങുകള്‍ നടക്കുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.