ന്യൂദല്‍ഹി: ഡല്‍ഹിയിലും മിസോറാമിലും നേരിയ ഭൂചലനമുണ്ടായി. ഡല്‍ഹിയില്‍ റിക്ടര്‍ സ്കെയിലില്‍ മൂന്നും മിസോറാമില്‍ 3.7ഉം തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. രണ്ടിടത്തും രാവിലെ 7.15നാണ് ഭൂചലനമുണ്ടായത്.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: