ജില്ലാ ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പ്

Wednesday 18 January 2017 7:35 pm IST

ആലപ്പുഴ: പതിനാറു വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ (2001 സെപ്റ്റംബര്‍ ഒന്നിനു ശേഷം ജനിച്ചവര്‍) ജില്ലാ ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പ് 21നും 19 വയസ്സില്‍ താഴെയുള്ളവരുടെ (1998 സെപ്റ്റംബര്‍ ഒന്നിനു ശേഷം ജനിച്ചവര്‍) 22നും ലിയോ തേര്‍ട്ടീന്‍ത് സ്‌കൂളില്‍ നടക്കും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 100 രൂപ റജിസ്‌ട്രേഷന്‍ ഫീസുമായി രാവിലെ 10ന് എത്തിച്ചേരണമെന്നു ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.