കൊച്ചി: വിദേശത്ത് മികച്ച തൊഴിലും പ്രതിഫലവും വാഗ്ദാനം ചെയ്ത് സ്ത്രീകളെ വഞ്ചിക്കുന്ന മനുഷ്യകടത്തുകാരെ കണ്ടെത്തി നിയമത്തിന് മുന്നിലെത്തിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്. കമ്മീഷന് ആക്റ്റിംഗ് ചെയര്‍പേഴ്സണ്‍ പി. മോഹനദാസാണ് സംസ്ഥാന പോലീസ് മേധാവിക്ക് ഇതു സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയത്. കേരളത്തിലും മുംബൈയിലുമുള്ള ഏജന്റുമാരാണ് സ്ത്രീകളെ വിദേശജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിക്കുന്നത്. ഒരു മാസത്തിനകം ഡി.ജി.പി അനേ്വഷണറിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: