പന്തക്കല്‍: സ്വര്‍ഗ്ഗീയ കരുണന്റെ എട്ടാം ബലിദാനദിനം ആചരിച്ചു. ഇന്നലെ വീട്ടുവളപ്പിലെ സ്മൃതി മണ്ഡപത്തില്‍ നടന്ന പുഷ്പാര്‍ച്ചനയില്‍ നിരവധി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പങ്കെടുത്തു.
സമ്മാനദാനം 20 ന്
കണ്ണൂര്‍: ജന്തുക്ഷേമവാരചണ സമാപനവും ചിത്രരചനാ മത്സരവിജയികള്‍ക്ക് സമ്മാനദാനവും 20 ന് വൈകുന്നേരം 5 മണിക്ക് എസ്പിസിഎ പരിസരത്തു നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: