പാനൂര്‍: വിവരാവകാശ സെമിനാര്‍ സംഘടിപ്പിക്കുന്നു. 22ന് രാവിലെ 10ന് സുമംഗലി ഓഡിറ്റോറിയത്തില്‍ നടക്കുന്ന സെമിനാര്‍ നഗരസഭ അദ്ധ്യക്ഷ കെവി.റംല ടീച്ചര്‍ ഉദ്ഘാടനം ചെയ്യും. വിവരാവകാശ ഫെഡറേഷന് സംസ്ഥാന സമിതിയംഗം പത്മന് കോഴൂര്‍, അഡ്വ:ബീന കാളിയത്ത്, പി.പ്രകാശന് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുക്കും. കെ.വി.മനോഹരന് അദ്ധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: