ആവിഷ്‌കാര സ്വാതന്ത്ര്യം പറഞ്ഞ് ദീപേന്ദു

Thursday 19 January 2017 1:11 am IST

  ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ആവശ്യകത പറഞ്ഞ് കാസര്‍കോഡ് ജില്ലയിലെ ഉദിനൂര്‍ ജിഎച്ച്എസ്എസിലെ പി.എസ്.ദീപേന്ദു ഹൈസ്‌കൂള്‍ വിഭാഗം ഉപന്യാസ മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. മാധ്യമങ്ങളും ആവിഷ്‌കാര സ്വാതന്ത്ര്യവുമെന്നതായിരുന്നു ഉപന്യാസ മത്സരത്തിന്റെ വിഷയം. മാധ്യമങ്ങള്‍ ഇന്ന് നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് പ്രതിപാദിച്ച ദീപേന്ദു കോടതികളില്‍ മാധ്യമങ്ങള്‍ നേരിടുന്ന നിരോധനമാണ് ആവിഷ്‌കാര സ്വതന്ത്ര്യത്തിന് മേലുള്ള പ്രധാന കടന്നുകയറ്റമെന്നും എടുത്തുകാട്ടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.