ആലപ്പുഴ: പറവൂര്‍ മാതാ അമൃതാനന്ദമയീമഠം സത്സംഗ സമിതിയില്‍ 22ന് രാവിലെ 9.30ന് ഏകദിന സാധനാ ശിബിരം നടത്തും. ബ്രഹ്മചാരിണി നിഷ്ഠാമൃത ചൈതന്യ ശിബിരം ഉദ്ഘാടനം ചെയ്യും. 11.30ന് അമ്മ എന്ന നന്മ എന്ന വിഷയത്തില്‍ തപസ്യ കോട്ടയം ജില്ലാ പ്രസിഡന്റ് കവനമന്ദിരം പങ്കജാക്ഷനും ഉച്ചകഴിഞ്ഞ് രണ്ടിന് ഭാരതീയ സംസ്കാരം എന്ന വിഷയത്തില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് ഡയറക്ടര്‍ ഡോ. എന്‍. ഗോപാലകൃഷ്ണനും പ്രഭാഷണം നടത്തുമെന്ന് കാര്യദര്‍ശി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: