കലോത്സവ കാഴ്ചകള്‍- ഒരു ക്യാമറാ ക്ലിക്ക്

Saturday 8 April 2017 10:07 pm IST

ഹൈസ്ക്കൂള്‍ വിഭാഗം കുച്ചിപ്പുടിയില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ ചന്ദനാ രാജേന്ദ്രന്‍ (ഗവ. ഗേള്‍സ് ഹൈസ്കൂള്‍ ചേര്‍ത്തല)​

എച്ച്.എസ് വിഭാഗം കുച്ചിപ്പുടിയില്‍ ഒന്നാം സ്ഥാനം നേടിയ ഗ്രീഷ്മ കിരീഷ് (കാണിക്കമാതാ സിജിഎച്ച്എസ്എസ്)​

എച്എസ് വിഭാഗം കുച്ചിപ്പുടിയില്‍ രണ്ടാം സ്ഥാനം നേടിയ അളകനന്ദ (എസ്.സി.ജി.എച്ച്.എസ്.എസ്,​ പെരിങ്ങോട്ടുകര,​ തൃശൂര്‍)​

എച്ച്എസ് വിഭാഗം കുച്ചിപ്പുടിയില്‍ ഫിഡ അഷ്റഫ് (കോഴിക്കോട് എസ്ജെഎഐഇഎം,​ എച്ച്എസ്എസ്)​

എച്ച്.എസ് വിഭാഗം കോല്‍കളിയില്‍ നിന്ന്

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.