കണ്ണൂര്‍: സ്കൂള്‍ കലോത്സവത്തിന്റെ ഭാഗമായ സംസ്കൃതോത്സവത്തില്‍ ഇന്ന് സംസ്കൃത സെമിനാര്‍ നടക്കും. സംസ്കൃതഭാഷ വര്ത്തമാനകാലശ്ച എന്ന വിഷയത്തിലാണ് സെമിനാര്‍. ചേമ്പര്‍ ഓഫ് കോമേഴ്സ് ഹാളില്‍ രാവിലെ 10 മണിക്ക് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് ഉദ്ഘാടനം സെമിനാര്‍ ഉദ്ഘാടനം ചെയ്യും. ഇതിന്റെ ഭാഗമായി ദീപജ്യോതി പ്രയാണം ഇന്ന് രാവിലെ 8.30 ന് പയ്യാമ്പലത്തു നിന്നാരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: