പയ്യാവൂര്‍: ചെമ്പേരി നിര്‍മല ഹൈസ്കൂളിന്റെ അറുപതാമത് വാര്‍ഷികാഘോഷവും സര്‍വീസില്‍ നിന്ന് വിരമിക്കുന്ന അദ്ധ്യാപിക സൂസമ്മ ജോണ്‍, ഓഫീസ് അറ്റന്റര്‍ എ.എം.സ്കറിയ എന്നിവര്‍ക്കുള്ള യാത്രയയപ്പു സമ്മേളനവും ചെമ്പേരി വിമല ഹോസ്പിറ്റല്‍ ഡയറക്ടര്‍ മോണ്‍. മാത്യു എം. ചാലില്‍ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ ജോസഫ് കരിനാട്ട് അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: