ഉത്തര കൊറിയ പുതിയ മിസൈല്‍ പരീക്ഷണത്തിന് ഒരുങ്ങുന്നു

Friday 20 January 2017 3:11 am IST

സോള്‍: ഉത്തര കൊറിയ പുതിയ മിസൈല്‍ പരീക്ഷണത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഭൂഖണ്ഡാന്തര ബാലസ്റ്റിക് മിസൈലുകളുടെ വികസനം അവസാന ഘട്ടത്തിലാണെന്ന് ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍ പറഞ്ഞു. രണ്ട് പുതിയ മിസൈലുകള്‍ പരീക്ഷണത്തിന് ഒരുക്കിയതായി ദക്ഷിണ കൊറിയയുടെയും അമേരിക്കയുടെയും സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.