സംസ്കൃതോത്സവത്തിന്റെ ഭാഗമായി നടന്ന ഹൈസ്കൂള്‍ വിഭാഗം കൂടിയാട്ടത്തില്‍ ഇരിങ്ങാലക്കുട നാഷണല്‍ എച്ച്എസ്എസ് ടീം ഒന്നാമതെത്തി. അപ്പീല്‍ വഴി എത്തിയാണ് സ്കൂള്‍ ടീം ഈ നേട്ടം കൈവരിച്ചത്.
ഹൃദ്യ ഹരിദാസ്, അഖില, അമൃത, ലക്ഷ്മിപ്രിയ, അക്ഷര, സ്നേഹ, വര്‍ഷ എന്നിവരാണ് ടീമിലുണ്ടായിരുന്നത്. പൈങ്കുളം നാരായണ ചാക്യാരാണ് കൂടിയാട്ടത്തിലെ ഗുരു. അമ്മന്നൂര്‍ രജനീഷ് ചാക്യാര്‍, സൂരജ് എന്നിവര്ക്കുകീഴിലായിരുന്നു പരിശീലനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: