തൈക്കാട്ടുശേരി: പതഞ്ജലി യോഗ വിദ്യാപീഠത്തിന്റെയും ശ്രീമഹാദേവ വിദ്യാമന്ദിര്‍ പബ്ലിക് സ്കൂളിന്റെയും ആഭിമുഖ്യത്തില്‍ ജനകീയ യോഗാ പ്രദര്‍ശനം നടത്തുന്നു. 22ന് രാവിലെ 7.30 ന് സ്കൂള്‍ അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ കടവില്‍ രവി അദ്ധ്യക്ഷത വഹിക്കും. വി. വിജയനാഥ് ഉദ്ഘാടനം ചെയ്യും. സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ.പി. വല്‍സല, ഭാരതീയ വിദ്യാനികേതന്‍ സങ്ക#േുല് സംയോജകന്‍ സി.എസ്. രജികുമാര്‍, മാനേജര്‍ കെ.ജി. സന്തോഷ് കുമാര്‍, യോഗാചാര്യന് വി.എസ്. പ്രമോദ്്, ഡി. പത്മകുമാരി എന്നിവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: