കോഴിക്കോട്: ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകം ആസൂത്രിതമാണെന്ന് ഡി.ജി.പി ജേക്കബ് പുന്നൂസ് പറഞ്ഞു. തനികക് ഭീഷണിയുള്ളതായി ചന്ദ്രശേഖരന് പോലീസിനോട് പറഞ്ഞിരുന്നു. അദ്ദേഹത്തിന് സുരക്ഷ നല്കുന്നതില് വീഴ്ച വന്നുവോയെന്ന കാര്യം പരിശോധിക്കുമെന്നും ജേക്കബ് പുന്നൂസ് അറിയിച്ചു.
സംഭവത്തെ കുറിച്ച് പ്രത്യേക അന്വേഷണ സംഘം അന്വേഷണം തുടങ്ങിക്കഴിഞ്ഞൂവെന്നും ഡി.ജി.പി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: