കണ്ണൂരിലെ കൊല ദൗര്‍ഭാഗ്യകരം: കാനം

Monday 23 January 2017 12:14 am IST

കണ്ണൂര്‍: കണ്ണൂരില്‍ കഴിഞ്ഞ ദിവസം നടന്ന കൊലപാതകം ദൗര്‍ഭാഗ്യകരമായെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഇത്തരം സംഭവങ്ങള്‍ പൊതുസമൂഹത്തിന് അപമാനമാണ്. സിപിഎമ്മിന് ഇതില്‍ ഉത്തരവാദിത്തമുണ്ട്. സമാധാനം ഉറപ്പുവരുത്താന്‍ എല്ലാവര്‍ക്കും ഒരുപോലെ ഉത്തരവാദിത്വമുണ്ട്. കണ്ണൂരില്‍ കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗ തീരുമാനങ്ങള്‍ അട്ടിമറിക്കപ്പെട്ടു. കാനം ഒരു ചാനലിനോട് പറഞ്ഞു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.